tag:blogger.com,1999:blog-2143508897432404600.post3056711078166619227..comments2023-10-12T20:45:01.764+05:30Comments on ഉള്‍ക്കാഴ്ച: ലേഖനംsm sadiquehttp://www.blogger.com/profile/12870841557643427660noreply@blogger.comBlogger28125tag:blogger.com,1999:blog-2143508897432404600.post-74180123818929280162010-05-25T15:05:13.135+05:302010-05-25T15:05:13.135+05:30purohitha varggamaanu mathaththinte pracheena vizu...purohitha varggamaanu mathaththinte pracheena vizuddhi nashtapetuththiyathum naminnu kanunna avasthhayil athine eththichchathum ennu samarthhikkunna lekhakan purohithavarggam engane untaakunnu. athinte atisthhana swabhaavam engane nirnayikkappetunnu enna karyangalilekku pokunnilla. ethorukalaththum ethu mathaththilayalum purohitha varggam bharikkunnavarkkoppavum sadharanakkarkkethirum aayirunnu ennu kanam. appol mathamalla bharanakuutamaanu pradhaana villan. matham manushyane vibhajikkanum avanil maranananthara swarggamenna swapnam nirakkanumulla bharanavarggaththinte oru upakaranam mathram.

enthayalum eththaram gauravamaya lekhanangal ezhuthunna ente suhruththinu abhivadanangalഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-72414123761954489582010-04-29T22:21:53.314+05:302010-04-29T22:21:53.314+05:30അറിവു പകര്‍ന്ന പ്രൌഢമായ പോസ്റ്റ്. പക്ഷേ പെട്ടെന്നു...അറിവു പകര്‍ന്ന പ്രൌഢമായ പോസ്റ്റ്. പക്ഷേ പെട്ടെന്നു കൊണ്ടു നിറുത്തിയ പോലെ.

അക്ഷരത്തെറ്റുകള്‍ കൊണ്ട് ഇത്തരം നല്ല പോസ്റ്റുകളില്‍ കല്ലുകടി ഉണ്ടാകാതിരിക്കാന്‍ നോക്കണേ.ഗീതhttp://kcgeetha.blogspot.comnoreply@blogger.comtag:blogger.com,1999:blog-2143508897432404600.post-20918505538137399192010-04-29T17:46:31.625+05:302010-04-29T17:46:31.625+05:30മനുഷ്യവകാശം ചർച്ച ചെയ്യപ്പെടുന്ന വേദികളിൽ മതത്തിനെ...മനുഷ്യവകാശം ചർച്ച ചെയ്യപ്പെടുന്ന വേദികളിൽ മതത്തിനെ പിൻതിരിപ്പനായി മുദ്രകുത്തപ്പെടുന്നു. അതിന്റെ കാരണം സംഘടിത ശക്തിയിലൂടെ പരോഹിത്യവർഗ്ഗം (നേതാക്കൾ) മാനവികതയ്ക്കെതിര് നിൽക്കുന്നു. മതത്തിന്റെ പേരിൽ നടത്തുന്ന കൊള്ളരുതായകൾക്ക് യഥാർത മതവിശ്വാസികൾ നിശബ്ദതകൊണ്ട് ചൂട്ട് പിടിക്കുന്നു.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-36188421801153385562010-04-29T14:15:00.729+05:302010-04-29T14:15:00.729+05:30ഇനിയും ഇത്തരം പോസ്റ്റ് പ്രതീക്ഷിക്കുന്നു ...All t...ഇനിയും ഇത്തരം പോസ്റ്റ് പ്രതീക്ഷിക്കുന്നു ...All the bestAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-44681714936013397102010-04-29T13:27:19.823+05:302010-04-29T13:27:19.823+05:30നുറുങ്ങു പ്രകാശം കൊണ്ട് വലിയ വെളിച്ചം തീര്‍ക്കുന്ന...നുറുങ്ങു പ്രകാശം കൊണ്ട് വലിയ വെളിച്ചം തീര്‍ക്കുന്ന ഹാറൂണ്‍ സാഹിബിനും , നല്ല കമന്റുകള്‍ തരുന്ന ജയരാജ് മുരിക്കുംപുഴക്കും , നല്ല മനസ്സോടെ കമന്റുകള്‍ തരുന്ന സീനുവിനും , നല്ല നിര്‍ദേശങ്ങള്‍ തന്നു സ്നേഹം തരുന്ന മുഖ്താറിനും, ചിന്ന കമന്റുകള്‍ തരുന്ന ഒഴാക്കാനും , മനസ്സിനെ ശക്തി പെടുത്തുന്ന jyo ക്കും , സ്നേഹം തരുന്ന എരക്കാടനും ,സലാഹിനും ,ലിജേഷിനും, ഹംസ സാഹിബിനും നന്ദി ......നന്ദി ......sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-33150656022287110662010-04-29T13:18:40.012+05:302010-04-29T13:18:40.012+05:30വായാടിയോട് , മതമില്ലാത്ത വായാടിക്ക് മതതാരതമ്യ പഠനത...വായാടിയോട് , മതമില്ലാത്ത വായാടിക്ക് മതതാരതമ്യ പഠനത്തിനുള്ള സാദ്യത വളരെ കൂടുതലുണ്ട് . ചുറ്റുപാടും കാണുന്നതല്ലാതെ മതം എന്താണ്, ഏതാണ്, നല്ലത് ഏത് തുടങ്ങി ഒട്ടു വളരെ കാര്യങ്ങള്‍ മനസ്സിലാക്കണ്ടാതുണ്ട് . പ്രതേകിച്ച് ഏറെ തെറ്റിദ്ധരിക്ക പെടുന്ന ഇസ്ലാം മതത്തെ കുറിച്ച് അതിന്റെ യഥാര്‍ത്ഥ സ്രോതസ്സില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കുക . ഇഷ്ട്ടമുണ്ടങ്കില്‍ മാത്രം . അല്ലെങ്കില്‍ എല്ലാ ചരാചരങ്ങളെയും സ്നേഹിക്കുന്ന നല്ല മനുഷ്യനായി തുടരുക ......ഇനിയും വിലയേറിയ അഭിപ്രായങ്ങള്‍ക്ക് കാത്തിരിക്കുന്നു ....sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-57269463072560256632010-04-28T11:12:44.772+05:302010-04-28T11:12:44.772+05:30നല്ല ലേഖനം ...!!
ഞങ്ങളെല്ലാം കൂടെയുണ്ട്
ഇനിയും എ...നല്ല ലേഖനം ...!!
ഞങ്ങളെല്ലാം കൂടെയുണ്ട്
ഇനിയും എഴുതൂ
ആശംസകള്‍..lijeesh khttps://www.blogger.com/profile/11032948197578993689noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-85224027244919707952010-04-27T21:06:14.811+05:302010-04-27T21:06:14.811+05:30ഉമേഷിന് ,മഴമേഘങ്ങളിലെ ഷീല മാഡത്തിനു,നവ്ഷാദ് അകമ്പ...ഉമേഷിന് ,മഴമേഘങ്ങളിലെ ഷീല മാഡത്തിനു,നവ്ഷാദ് അകമ്പാടത്തിന്, തെച്ചിക്കൊടന്(ചില തെറ്റുകള്‍ ശരിയാക്കാനവുന്നില്ല ) വി കെ യ്ക്ക് ,the man -നു ,manzoor aluvila ക്കും ,പട്ടേപാടം രാംജിക്കും (അക്ഷര തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാം ) മനോരാജിനും നന്ദി ......വീണ്ടും വരണം .വിലയേറിയ അഭിപ്രായങ്ങള്‍ക്ക് ഞാന്‍ കാതോര്‍ക്കുന്നു ........sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-60651966240136517762010-04-27T14:33:34.302+05:302010-04-27T14:33:34.302+05:30nalla post ..thechikodanum mattupalarum paranjathu...nalla post ..thechikodanum mattupalarum paranjathu thanneyaanu enikkum parayaanullathu..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-39491112326886627682010-04-26T18:48:18.831+05:302010-04-26T18:48:18.831+05:30സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വഴിയില്‍ ഐകദാര്ഢ...സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വഴിയില്‍ ഐകദാര്‍ഢ്യംMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-16751140285885146792010-04-26T17:08:16.403+05:302010-04-26T17:08:16.403+05:30Good OneGood Oneഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-68523056145636517372010-04-26T12:19:52.137+05:302010-04-26T12:19:52.137+05:30All Indians are my brothers and sisters -എന്നു സത്...All Indians are my brothers and sisters -എന്നു സത്യസന്ധമായി ഉരുവിടണമെങ്കില്‍ ജാതിമത വിവേചനത്തിന്റെ മതില്കെട്ടുകള് തകര്‍ത്തേ പറ്റു.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-24862831523563950632010-04-25T14:49:08.231+05:302010-04-25T14:49:08.231+05:30nice post!!!nice post!!!ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-69720952037819162412010-04-24T15:36:13.681+05:302010-04-24T15:36:13.681+05:30.ഭാവുകങ്ങള്‍..
ചില അക്ഷരത്തെറ്റുകള്‍ കണ്ടു.
ശ്രദ്....ഭാവുകങ്ങള്‍..

ചില അക്ഷരത്തെറ്റുകള്‍ കണ്ടു.
ശ്രദ്ധിക്കുമല്ലോ..
ഇറ്റാലിക് ഒഴിവാക്കിയാല്‍ കുറച്ചൂടെ
വായനാ സുഖം കിട്ടുമായിരുന്നു..

എഴുത്ത് തുടരുക...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-45667774475331641142010-04-23T02:07:04.698+05:302010-04-23T02:07:04.698+05:30നല്ല പോസ്റ്റ്ട്ടോ..
അറിവ് പകരുന്ന ഇത്തരം പോസ്റ്റ് ...നല്ല പോസ്റ്റ്ട്ടോ..
അറിവ് പകരുന്ന ഇത്തരം പോസ്റ്റ് ഇനിയും പ്രതീക്ഷിക്കുന്നു
ആശംസകള്‍..!!സിനുhttps://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-26221012066780402112010-04-21T18:08:09.433+05:302010-04-21T18:08:09.433+05:30valare nannaayi.... aashamsakal........valare nannaayi.... aashamsakal........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-36639730911650255442010-04-21T07:13:51.411+05:302010-04-21T07:13:51.411+05:30പോസ്റ്റ് ചെയ്യും മുമ്പ് ഒരാവര്‍ത്തി പ്രൂഫ് നോക്കൂ....പോസ്റ്റ് ചെയ്യും മുമ്പ് ഒരാവര്‍ത്തി പ്രൂഫ് നോക്കൂ..അക്ഷരതെറ്റുകള്‍
പരമാവധി ഒഴിവാക്കാം..ആശമസകള്ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-69557763938811366202010-04-21T07:13:18.451+05:302010-04-21T07:13:18.451+05:30ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളേയും സ്നേഹിക്കുന്ന എനിക...ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളേയും സ്നേഹിക്കുന്ന എനിക്ക് മതമില്ല. മതത്തിന്റെ കെട്ടുപാടുകളില്ലാതെ നല്ലൊരു മനുഷ്യജീവിയായി ജീവിക്കാനാണെനിക്കിഷ്ടം.

മനുഷ്യനെ നന്മയിലേക്ക് നയിക്കാന്‍ സ്ഥാപിക്കപെട്ട മതങ്ങളുടെ പേരില്‍ ഇന്ന് നടമാടുന്ന തിന്മകള് എന്നെയും വേദനിപ്പിക്കുന്നു. നല്ല ലേഖനത്തിന് എന്റെ ആശംസകള്‍.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-5766134308436334712010-04-20T22:49:11.601+05:302010-04-20T22:49:11.601+05:30അക്ഷര തെറ്റുകളെ കുറിച്ച് മാത്രമേ എനിക്ക് അഭിപ്രായം...അക്ഷര തെറ്റുകളെ കുറിച്ച് മാത്രമേ എനിക്ക് അഭിപ്രായം പറയാണുള്ളൂ.. മറ്റൊന്നും ആറിവില്ലാത്ത വിഷയങ്ങൾ ആണേ.. നല്ല എഴുത്ത്.. ആശംസകൾManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-36410388522025039012010-04-20T22:02:31.454+05:302010-04-20T22:02:31.454+05:30പലരും അറിയാത്തതും അറിയില്ലെന്ന് നടിക്കുന്നതുമായ വി...പലരും അറിയാത്തതും അറിയില്ലെന്ന് നടിക്കുന്നതുമായ വിവരങ്ങള്‍.
അക്ഷരപിശാചുക്കളെ ശ്രദ്ധിക്കുമല്ലോ..
ഭാവുകങ്ങള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-55511140386947386782010-04-20T18:04:00.975+05:302010-04-20T18:04:00.975+05:30all the very best to you ..and keep going..we all ...all the very best to you ..and keep going..we all with you dear..chearup..God Bless You..ManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-47469059000228009392010-04-20T17:20:20.489+05:302010-04-20T17:20:20.489+05:30നല്ല അറിവു തരുന്ന വിഷയം...
പലതും എനിക്കും അറിയുമായ...നല്ല അറിവു തരുന്ന വിഷയം...
പലതും എനിക്കും അറിയുമായിരുന്നില്ല...
തുടരുക..

ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-56104122131353534032010-04-20T15:16:50.127+05:302010-04-20T15:16:50.127+05:30വിച്ഞാനപ്രദമായ ലേഖനം.
അക്ഷരത്തെറ്റുകള്‍ ലേഖനത്തിന്...വിച്ഞാനപ്രദമായ ലേഖനം.
അക്ഷരത്തെറ്റുകള്‍ ലേഖനത്തിന്റെ ഗൌരവത്തിനെ കെടുത്തും ശ്രദ്ധിക്കുമല്ലോ.
ആശംസകള്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-5107453200578348002010-04-20T14:46:31.571+05:302010-04-20T14:46:31.571+05:30നല്ല അറിവിലേക്ക് ഉപകാരപ്രദമായ ഒരു പോസ്റ്റ് .!! അതി...നല്ല അറിവിലേക്ക് ഉപകാരപ്രദമായ ഒരു പോസ്റ്റ് .!! അതില്‍ കൂടുതല്‍ പറയാനനറിയില്ല.!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-48860583834745044722010-04-20T14:19:39.670+05:302010-04-20T14:19:39.670+05:30ഇനിയും എഴുതൂ...
ഒപ്പം ഞങ്ങളൊക്കെ ഉണ്ട്...
എല്ലാ നന...ഇനിയും എഴുതൂ...
ഒപ്പം ഞങ്ങളൊക്കെ ഉണ്ട്...
എല്ലാ നന്മകളും നേരുന്നു...!നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.com