tag:blogger.com,1999:blog-2143508897432404600.post6606770520938210307..comments2023-10-12T20:45:01.764+05:30Comments on ഉള്‍ക്കാഴ്ച: അമ്മ സങ്കടപ്പെട്ടു…അച്ഛനുംsm sadiquehttp://www.blogger.com/profile/12870841557643427660noreply@blogger.comBlogger50125tag:blogger.com,1999:blog-2143508897432404600.post-66935513029861770682020-10-30T16:17:29.423+05:302020-10-30T16:17:29.423+05:30"เน็ตไอดอล สุดปัง!>> ปล่อยความแซ่บบิกิ..."เน็ตไอดอล สุดปัง!>> ปล่อยความแซ่บบิกินีขาเว้าสูงปรี๊ด!"
"REVIEWS FOR FEELING>> รองเท้าวิ่ง PAN รุ่น PAN Predator Ace เบาสบาย"IAHIAhttps://www.blogger.com/profile/05913122731160954675noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-39211594394554517782010-08-25T18:21:03.773+05:302010-08-25T18:21:03.773+05:30പുതുതലമുറയുടെ വളർച്ച നന്നായി പറഞ്ഞു. ഇന്നത്തെ തലമു...പുതുതലമുറയുടെ വളർച്ച നന്നായി പറഞ്ഞു. ഇന്നത്തെ തലമുറയുടെ മൻസ്സ് മലീനസമാക്കുന്നതിൽ വലിയോരുപങ്ക് ഈ വിഡ്ഡിപ്പെട്ടിക്കാണ്. ആശംസകൾ. എന്റെ ഓണസമ്മാനം ഇവിടെയുണ്ട്

Sulthan | സുൽത്താൻ
.Sulthan | സുൽത്താൻhttps://www.blogger.com/profile/00577599252237899597noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-24491112460700285372010-08-21T10:13:46.192+05:302010-08-21T10:13:46.192+05:30സാദിക്ക് ഭായീ,
നന്നായെഴുതി കേട്ടോ..
ഞാനീ വഴി ആദ്യമ...സാദിക്ക് ഭായീ,
നന്നായെഴുതി കേട്ടോ..
ഞാനീ വഴി ആദ്യമായി,
എല്ലാ ഭാവുകങ്ങളും...Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-60517479036733874572010-08-01T13:26:30.140+05:302010-08-01T13:26:30.140+05:30സീരിയല്‍ കണ്ടു കണ്ണീര് വാര്‍ക്കുന്ന മലയാളീ വീട്ടമ...സീരിയല്‍ കണ്ടു കണ്ണീര് വാര്‍ക്കുന്ന മലയാളീ വീട്ടമ്മമാര്‍ക്ക് ഇതിലെ മെസ്സേജ് കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുകയാണ്. നല്ല സുന്ദരമായി എഴുതി. നല്ല മനസ്സില്‍ തട്ടുന്ന ഭാഷ.ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-63658908829827031182010-07-27T12:32:56.837+05:302010-07-27T12:32:56.837+05:30നല്ല കഥ. നന്നായെഴുതി. കയ്യിലിരിക്കുന്ന റിമോര്ട്ടി...നല്ല കഥ. നന്നായെഴുതി. കയ്യിലിരിക്കുന്ന റിമോര്‍ട്ടിനെ നേരെ ചൊവ്വേ ഉപയോഗിക്കാനറിയാത്തവന് പലതും നഷ്ടപ്പെടും. ഇതൊരു ഓര്‍മപ്പെടുത്തല്‍.

ഓടോ: ഞാനൊരു അയല്‍നാട്ടുകാരനാണ്. ഓച്ചിറക്കാരന്‍.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-75155888757732706362010-07-19T22:28:30.698+05:302010-07-19T22:28:30.698+05:30ദ്രശ്യമാധ്യമത്തിൽ വരുന്ന കാഴ്ചകളിൽ കണ്ണിനു കൂളിരു ...ദ്രശ്യമാധ്യമത്തിൽ വരുന്ന കാഴ്ചകളിൽ കണ്ണിനു കൂളിരു പകരുന്നതും, കാതിനു സുഖം പകരുന്നതും, മനസ്സിന് അറിവ് തരുന്നതും ഉണ്ട്. ഇതിൽ നിന്നും നല്ലത് തിരഞ്ഞെടുക്കണം എന്ന ചിന്തമാത്രം.പക്ഷെ, ഇതൊക്കെ എങ്ങനെ……..?
ചുറ്റും മൊത്തം ആടിതിമർക്കുന്ന ആഘോഷങ്ങളീൽ തൊലിപ്പുറം വെളുത്തും തുടുത്തും
ചുവന്നതും മാത്രം .
ഈ സങ്കടത്തോടൊപ്പം കൈകോർത്ത എല്ലാവർക്കും നിറയെ നന്ദി,,,,,,,,,,,sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-46463400494313092472010-07-17T20:02:05.896+05:302010-07-17T20:02:05.896+05:30നന്നായി സാദിക് കഥയും ആ ഉല്‍ക്കണ്ഠയും പക്ഷേ എല്ലാ ...നന്നായി സാദിക് കഥയും ആ ഉല്‍ക്കണ്ഠയും പക്ഷേ എല്ലാ കുട്ടികളും ആദര്ശാകുന്നില്ല സാദിക്, അഛ്നും അമ്മക്കും നല്ല റോളുണ്ട് അതില്ശ്രീനാഥന്https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-26494287428297324392010-07-16T20:32:20.590+05:302010-07-16T20:32:20.590+05:30സീരിയലുകൾക്കും സിനിമകൾക്കും മാനുഷിക മുഖം നഷടപെട്ടി...സീരിയലുകൾക്കും സിനിമകൾക്കും മാനുഷിക മുഖം നഷടപെട്ടിട് കാലം ഏറെയായി , ക്രിയാത്ത്മകമായ ഇടപെടലുകൾ നമുക്കു പ്രതീക്ഷിക്കാമൊ?.....ഉസ്താദ്https://www.blogger.com/profile/12698714718910307007noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-4905766654609092612010-07-15T18:47:37.038+05:302010-07-15T18:47:37.038+05:30നല്ല രചന... ഇനിയും എഴുതണം..നല്ല രചന... ഇനിയും എഴുതണം..Anonymoushttps://www.blogger.com/profile/13816287040149763417noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-33990963680431079422010-07-15T18:02:37.228+05:302010-07-15T18:02:37.228+05:30നന്നായിട്ടുണ്ട്........നന്നായിട്ടുണ്ട്........ലിനി ജയന്http://linyjayan.blogspot.comnoreply@blogger.comtag:blogger.com,1999:blog-2143508897432404600.post-88388098722133819122010-07-15T13:48:37.454+05:302010-07-15T13:48:37.454+05:30ടി വി എന്ന മാധ്യമം, കുഞ്ഞുമനസ്സുകളിൽ ഇടുന്ന ചിലതരം...ടി വി എന്ന മാധ്യമം, കുഞ്ഞുമനസ്സുകളിൽ ഇടുന്ന ചിലതരം കോൺക്രീറ്റുകളുണ്ട്. അധികവും നല്ലതല്ലാത്തത്. അതിനെക്കുറിച്ചു പറയാനുള്ള ഈ ശ്രമം അഭിനന്ദനമർഹിക്കുന്നു.
പഴയ പോസ്റ്റുകളിലൂടെയും ഒന്നു പോയിവരട്ടെ..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-47906042150732808272010-07-15T09:24:35.660+05:302010-07-15T09:24:35.660+05:30ചതുരപ്പെട്ടി എന്ന പ്രയോഗം അസ്സലായി..
''അടക...ചതുരപ്പെട്ടി എന്ന പ്രയോഗം അസ്സലായി..
''അടക്കയായാല്‍ മടിയില്‍ വെക്കാം..'' എന്ന ചൊല്ല് ഇന്നത്തെ രക്ഷിതാക്കള്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-38008012912979187032010-07-14T19:36:01.990+05:302010-07-14T19:36:01.990+05:30Dear SMS,
Haajar..but nothing new ...Dear SMS,
Haajar..but nothing new ...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-10313796803927446212010-07-13T23:50:42.628+05:302010-07-13T23:50:42.628+05:30..
വായിച്ചില്ല, എല്ലാം വായിക്കുന്ന ശീലമുണ്ട്, അതുക.....
വായിച്ചില്ല, എല്ലാം വായിക്കുന്ന ശീലമുണ്ട്, അതുകൊണ്ട് വരുന്നുണ്ട് അടുത്തു തന്നെ. അപ്പോള്‍ പറയാം അഭിപ്രായങ്ങള്‍. :)
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-79394589617400888572010-07-12T16:38:46.363+05:302010-07-12T16:38:46.363+05:30അച്ഛനും അമ്മയും, മക്കളെ കുറിച്ച് ഓര്‍ത്തു സങ്കടപ്പ...അച്ഛനും അമ്മയും, മക്കളെ കുറിച്ച് ഓര്‍ത്തു സങ്കടപ്പെടാന്‍ മാത്രമുള്ള രണ്ട് ജന്മ്മങ്ങള് :(

ഇന്നത്തെ തലമുറയുടെ പോക്ക് എങ്ങോട്ടാണാവോഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-3244814736213719662010-07-12T16:19:41.656+05:302010-07-12T16:19:41.656+05:30ആദ്യത്തെ പാഠശാല വീടും അദ്ധ്യാപകര്‍ മാതാപിതാക്കളുമ...ആദ്യത്തെ പാഠശാല വീടും അദ്ധ്യാപകര്‍ മാതാപിതാക്കളുമാണ്. ഇത് രണ്ടും നന്നായാല്‍ കുട്ടികളും നന്നാവും. കാലിക പ്രസക്തമായ വിഷയം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-85934184500207782072010-07-12T15:27:52.230+05:302010-07-12T15:27:52.230+05:30അച്ഛനമ്മമാരാണ് സ്വയം നിയന്ത്രിക്കാന്‍ ആദ്യം പഠിക്ക...അച്ഛനമ്മമാരാണ് സ്വയം നിയന്ത്രിക്കാന്‍ ആദ്യം പഠിക്കേണ്ടത്. അതിനു കഴിയാത്തവര്‍ക്ക് മക്കളെ നിയന്ത്രിക്കാന്‍ എങ്ങനെ കഴിയും?
ഒരു സാമൂഹ്യപ്രശ്നത്തിലേക്ക് ചൂണ്ടുന്ന കഥ നന്നായി.ഗീതhttp://kcgeetha.blogspot.comnoreply@blogger.comtag:blogger.com,1999:blog-2143508897432404600.post-72704979802593087732010-07-11T00:28:42.111+05:302010-07-11T00:28:42.111+05:30നല്ല കഥ,നന്നായി പറഞ്ഞു.ആശംസകള്‍.................നല്ല കഥ,നന്നായി പറഞ്ഞു.ആശംസകള്‍.................നാട്ടുവഴിhttps://www.blogger.com/profile/11285319850801259448noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-34019634369086492452010-07-10T20:46:17.799+05:302010-07-10T20:46:17.799+05:30നന്നായിരിക്കുന്നു. ഇതത്രേ ലോകം.നന്നായിരിക്കുന്നു. ഇതത്രേ ലോകം.Balu puduppadihttps://www.blogger.com/profile/13844479469254246489noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-88795092180647185572010-07-10T13:13:17.035+05:302010-07-10T13:13:17.035+05:30എന്റെ ചെറിയ മനസ്സിൽ നിന്നും വരുന്ന ചെറിയ എഴുത്തിന്...എന്റെ ചെറിയ മനസ്സിൽ നിന്നും വരുന്ന ചെറിയ എഴുത്തിന് , നല്ല മനസ്സോടെ… കമന്റുകൾ നൽകി ഈ ഉള്ളവനെ അനുഗ്രഹിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും നന്ദി…..sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-14744717771576777882010-07-10T00:17:37.193+05:302010-07-10T00:17:37.193+05:30വളരെ പ്രസക്തമായ വിഷയം ,
എല്ലാ ഭാവുകങ്ങളും ...വളരെ പ്രസക്തമായ വിഷയം ,
എല്ലാ ഭാവുകങ്ങളും ...Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-12402479476483694592010-07-09T12:34:22.482+05:302010-07-09T12:34:22.482+05:30good....
you got clear cut vision on social state...good....
you got clear cut vision on social states and inclinations, those make us fearful..only thing we can do is to write ....keep up..nikitahttp://swrnaveyil.blogspot.com/noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-63352304050113591202010-07-08T18:41:55.299+05:302010-07-08T18:41:55.299+05:30നല്ല കഥ.കാലിക പ്രസക്തിയുള്ളത്.നല്ല കഥ.കാലിക പ്രസക്തിയുള്ളത്.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-1235262109115587962010-07-07T15:46:24.286+05:302010-07-07T15:46:24.286+05:30വര്‍ത്തമാനകാലത്തിന്റെ അകത്തളങ്ങളിലെ ആകുലതകളും വ്യാ...വര്‍ത്തമാനകാലത്തിന്റെ അകത്തളങ്ങളിലെ ആകുലതകളും വ്യാകുലതകളും മിനിസ്ക്രീനിലെന്നപോലെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു.തികച്ചും കാലിക പ്രസക്തിയുള്ള വിഷയംAbdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-26677094852307924342010-07-07T03:37:29.815+05:302010-07-07T03:37:29.815+05:30ആദർശിന്റെ മൂക്കിന് താഴെ നനുത്ത മീശ കിളിർത്തു. അതോട...ആദർശിന്റെ മൂക്കിന് താഴെ നനുത്ത മീശ കിളിർത്തു. അതോടെ അവനിൽ നിഷേധ മനോഭാവത്തിന്റെ നുര പതയുകയും നാവ് പുറത്തേക്ക് നീളുകയും ചെയ്യതു . അപ്പോഴാണ് അവന്റെ അമ്മയും അച്ചനും- അതായത് ആതിരയും അനന്തനും- മൂക്കത്ത് വിരൽ വെച്ചത്. 'എവിടെയായിരുന്നു പിഴച്ചത്?'

സമകാലികത്തില്‍ കാര്യമാത്ര പ്രസക്തമായ ഒരു വിഷയമാണ് സാദിക്ക് അവതരിപ്പിച്ചത്. വായനക്കാരില്‍ ഇതിന്റെ ആഴം മനസ്സിലാകിയവര് എത്ര പേരുണ്ടോ ആവോ.. കുട്ടികള്‍ കൃമിനലായ കുറ്റകൃത്ത്യങ്ങള്‍ ചെയ്താല്‍ അതിലെ criminal responsibility അഥവാ കുറ്റകൃത്ത്യങ്ങളിലെ ഉത്തരവാദിത്തം എന്നത് ലോകം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണ്.PARENTAL RESPONSIBILITYC.K.Samadhttps://www.blogger.com/profile/18092404516983502734noreply@blogger.com