tag:blogger.com,1999:blog-2143508897432404600.post6913053116930831382..comments2023-10-12T20:45:01.764+05:30Comments on ഉള്‍ക്കാഴ്ച: കഥsm sadiquehttp://www.blogger.com/profile/12870841557643427660noreply@blogger.comBlogger31125tag:blogger.com,1999:blog-2143508897432404600.post-88490020446356876652010-05-01T03:38:55.532+05:302010-05-01T03:38:55.532+05:30ഹൃദയത്തിൽ നിന്നും കൊഴിഞ്ഞ വരികൾ..,
എഴുത്ത് തുടരുക....ഹൃദയത്തിൽ നിന്നും കൊഴിഞ്ഞ വരികൾ..,
എഴുത്ത് തുടരുക.
എന്നും പ്രാർത്ഥനയോടെ കൂടെയുണ്ട് ഞങ്ങൾ.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-40845110937539985632010-04-25T11:43:26.639+05:302010-04-25T11:43:26.639+05:30ധൈര്യമായിരിക്കൂ ! ഞാനും കൂടെയുണ്ട് സാധിഖേ...കൂട്ടി...ധൈര്യമായിരിക്കൂ ! ഞാനും കൂടെയുണ്ട് സാധിഖേ...കൂട്ടിനു..പിന്നെ
ഈ ബൂലോഗവും ! പിന്നെ എല്ലാത്തിലുമുപരി സര്‍വ്വജ്ഞനായ
ദൈവവും,അവന്റെ എണ്ണിത്തിട്ടപ്പെടുത്താനാവാത്ത അനുഗ്രഹങ്ങളും!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-15650931396134234982010-04-25T09:24:16.496+05:302010-04-25T09:24:16.496+05:30ഓരോ ഞെട്ടലുകളും ആത്മാവിന്റെ വായനകള്ഓരോ ഞെട്ടലുകളും ആത്മാവിന്റെ വായനകള്‍Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-70672722638588771502010-04-21T11:21:00.681+05:302010-04-21T11:21:00.681+05:30anubhavagalanu manushyne matagalku karamayitheerun...anubhavagalanu manushyne matagalku karamayitheerunathu, ente ella ashamsagalum nerunu.........dreamshttps://www.blogger.com/profile/14941222744213249105noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-87515085693436446112010-04-20T20:12:21.820+05:302010-04-20T20:12:21.820+05:30അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും പൊട്ടിയടർന്ന വരികൾ...അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും പൊട്ടിയടർന്ന വരികൾ...! സർവ്വേശ്വരനിൽ സർവ്വവും അർപ്പിക്കൂ..!
ഉരുളാതിരിയ്ക്കില്ല ആ കാലചക്രം..!
വഴി മാറിയൊഴുകില്ല ആ നിത്യസത്യം ..!

നാട്ടിൽ വരുമ്പോൾ തീർച്ചയായും കാണുവാൻ ശ്രമിക്കാം...!!ഭ്രാന്തനച്ചൂസ്https://www.blogger.com/profile/15988023541368414133noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-67879644293120028002010-04-20T00:48:15.275+05:302010-04-20T00:48:15.275+05:30ജിഷാടിനു നന്ദി ....... എന്റെ മനസ്സിലേക്ക് ശക്തിയുട...ജിഷാടിനു നന്ദി ....... എന്റെ മനസ്സിലേക്ക് ശക്തിയുടെ ഊര്‍ജ്ജം നിറക്കുന്ന വി കേയ്ക്കും , എന്റെ സ്വന്തം നാട്ടുകാരനായ അരുണിനും , പ്രാര്‍ത്ഥന നിറഞ്ഞ മനസ്സിന് ഉടമയായ ഭായിക്കും , എന്റെ ചെറു സൃഷ്ട്ടിയെ കവിത രൂപത്തിലാക്കിയ എന്‍ . സി . സുരേഷ് എന്ന അദ്ധ്യാപക സുഹ്ര്ത്തിനു, മനസ്സില്‍ നിറയെ പച്ചപ്പുള്ള തത്തമ്മക്കും നന്ദി ..........sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-7041862424883126282010-04-20T00:21:35.198+05:302010-04-20T00:21:35.198+05:30കുറച്ചു ദിവസമായല്ലോ കണ്ടിട്ട്? സുഖമാണോയെന്നറിയാന്‍...കുറച്ചു ദിവസമായല്ലോ കണ്ടിട്ട്? സുഖമാണോയെന്നറിയാന്‍ വേണ്ടി വന്നതാണ്..
അതുകൊണ്ട് സുരേഷിന്റെ കവിതയും വായിക്കാന്‍ കഴിഞ്ഞു. നന്നായിട്ടുണ്ട്.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-31153224186289803462010-04-19T13:27:30.580+05:302010-04-19T13:27:30.580+05:30വരാന്‍ വൈകി ക്ഷമിക്കുക. വീണ്ടും വീണ്ടും ഞാന്‍ വന്ന...വരാന്‍ വൈകി ക്ഷമിക്കുക. വീണ്ടും വീണ്ടും ഞാന്‍ വന്നുകൊണ്ടേയിരിക്കും.

മഴമേഘങ്ങള്‍
അടുക്കുകളായി ആകാശത്ത് .

നിലാവിന്റെ നാളംഭൂമിയിള് തട്ടാതെ
കാര്‍മേഘം മറ സൃഷ്ടിക്കുന്നു,

എന്റെ ചുറ്റിലും
ഇരുട്ടിന്റെ ഇരുട്ടിന്റെ കര്ട്ടന്.

ഞാന്‍ തനിയെ ,
നോവിന്റെ ഉത്തരം തേടി

കാരുണ്യവാനിലേക്ക്
കൈകള്‍ ഉയര്‍ത്തി
കണ്ണടച്ചു .

മേഘക്കീറുകളിലൂടേ
മിന്നല്പിണര് കൊണ്ടുവന്നു
തിളങ്ങുന്ന ഊന്നുവടി
സ്വര്‍ണ്ണനിര്‍മ്മിതം.
എന്റെ കാലുകള്‍ എഴുന്നേറ്റു.
ഊന്നുവടി ചലിച്ചു
സന്തോഷത്താല്‍,
കണ്ണ് നിറഞ്ഞ്
സ്നേഹം പുതച്ച്
അരികില്‍ ഉമ്മ.
ചുറ്റും നിന്ന്
സ്നേഹമയികള്‍ അത്ഭുതപ്പെട്ടു.
കരുണാമയന്റെ അത്ഭുതം ......"
കണ്ണു നിറഞ്ഞു ഞാന്‍, ഉമ്മ, അവര്‍.
പൊടുന്നനെ
ഞെട്ടി ഉണര്‍ന്ന ഞാന്‍
അതേ വീല്‍ ചെയറില്‍... !

ഇങ്ങനെ മാറ്റി ഒരു കവിതയായി വായിക്കാനാണ്
എനിക്കിഷ്ടം.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-78122848087947694762010-04-19T13:03:38.755+05:302010-04-19T13:03:38.755+05:30ദൈവം തംബുരാൻ എല്ലമറിയുന്നവനാണ്! അവനറിയാതെ ഒരണുപോലു...ദൈവം തംബുരാൻ എല്ലമറിയുന്നവനാണ്! അവനറിയാതെ ഒരണുപോലും ചലിക്കില്ല! എല്ലാം അവന്റെ തീരുമാനങൾ ആണെന്ന് കരുതിയാൽ മതി!
ശാശ്വത ലോകത്ത് മാഷിന് ദൈവം ഇപ്പോഴേ നല്ലത് കരുതിയിട്ടുണ്ടാകും.

ഇവിടെ കൂട്ടായി ഞങളൊക്കെയുണ്ട്!
അപ്പോൾ നമുക്ക് അ..ടി..ച്ചു..പൊ..ളി..ക്കാ.....0 :-)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-63565402051808273512010-04-17T12:55:21.879+05:302010-04-17T12:55:21.879+05:30നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്അരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-14105577489815835722010-04-17T01:48:14.109+05:302010-04-17T01:48:14.109+05:30എന്നെങ്കിലും ഒരിക്കൽ സംഭവിക്കാനിരിക്കുന്ന ഈ സ്വപ്ന...എന്നെങ്കിലും ഒരിക്കൽ സംഭവിക്കാനിരിക്കുന്ന ഈ സ്വപ്നം കൈ വിടാതെ സൂക്ഷിക്കുക... അതു തരുന്ന ഊർജ്ജം മറ്റെന്തിനേക്കാളും വലുതായിരിക്കും.....!! ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-90112776466748904862010-04-15T11:05:56.088+05:302010-04-15T11:05:56.088+05:30താങ്കള്‍ക്കും കുടുംബത്തിനും വിഷു ആശംസകള്‍....താങ്കള്‍ക്കും കുടുംബത്തിനും വിഷു ആശംസകള്‍....Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-72483836864949191212010-04-14T11:52:34.788+05:302010-04-14T11:52:34.788+05:30ജയരാജ് മുരിക്കുംപുഴക്കും , പി ടി ക്കും , jyo ക്കും...ജയരാജ് മുരിക്കുംപുഴക്കും , പി ടി ക്കും , jyo ക്കും , മഴമെഘങ്ങള്ക്കും , ജോയ് പാലക്കലിനും , അക്ബറിനും , നിയാ ജിഷാദിനും ,ഉമ്മു അമ്മാറിനും നന്ദി .....നന്ദി......നന്ദി.....sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-87361356573520587722010-04-14T01:30:36.887+05:302010-04-14T01:30:36.887+05:30മനസിലെ നോവ് ആഗ്രഹങ്ങൾ എല്ലാം കഥയിലൂടെ കടന്നു പോയി
...മനസിലെ നോവ് ആഗ്രഹങ്ങൾ എല്ലാം കഥയിലൂടെ കടന്നു പോയി
വളരെ നല്ല വരികൾ... പലർക്കും ആഗ്രഹിക്കുന്ന പലതും സ്വപ്നത്തിൽ സംഭവിക്കാറുണ്ട് അല്ലെ ആശംസകൾ...Anonymousnoreply@blogger.comtag:blogger.com,1999:blog-2143508897432404600.post-38387446857645510492010-04-13T11:21:40.548+05:302010-04-13T11:21:40.548+05:30കൊള്ളാം ആശംസകള്‍....കൊള്ളാം ആശംസകള്‍....നിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-13062184852137426382010-04-13T10:04:49.724+05:302010-04-13T10:04:49.724+05:30പ്രദീക്ഷകള്‍ കൈവിടാതിരിക്കുക. കാര്‍ മേഖങ്ങള്‍ ഒഴിയ...പ്രദീക്ഷകള്‍ കൈവിടാതിരിക്കുക. കാര്‍ മേഖങ്ങള്‍ ഒഴിയും. നിലാവ് വീണ്ടും വരും. ആശംസകള്‍.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-1455106344442765052010-04-13T01:42:23.089+05:302010-04-13T01:42:23.089+05:30തിടം വെച്ച കരിമേഘങ്ങള്‍.
പെയ്തൊഴിയുമ്പോള്‍...
നൊമ്...തിടം വെച്ച കരിമേഘങ്ങള്‍.
പെയ്തൊഴിയുമ്പോള്‍...
നൊമ്പരത്തിന്റെ കഥ..

ഒരു പാട്` എഴുതുക!!! ആശംസകള്‍!!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-42054386805963244092010-04-13T01:35:28.056+05:302010-04-13T01:35:28.056+05:30This comment has been removed by the author.ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-5333996566757974032010-04-12T15:29:58.836+05:302010-04-12T15:29:58.836+05:30mazhamekhangal peythozhiyatte!!!!mazhamekhangal peythozhiyatte!!!!mazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-33090576259690475962010-04-12T12:09:53.355+05:302010-04-12T12:09:53.355+05:30കഥയില്‍ അനുഭവത്തിന്റെ കണ്ണുനീരുണ്ട്-കഥയില്‍ അനുഭവത്തിന്റെ കണ്ണുനീരുണ്ട്-jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-60796337059353806652010-04-12T01:10:31.668+05:302010-04-12T01:10:31.668+05:30എന്താ കമ്മെന്റായി എഴുതുക എന്നറിയില്ല എന്റെ സൃഹൃത്ത...എന്താ കമ്മെന്റായി എഴുതുക എന്നറിയില്ല എന്റെ സൃഹൃത്തേ...... :(Pdhttps://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-84060683402327596112010-04-11T17:04:25.305+05:302010-04-11T17:04:25.305+05:30manassilekku ashnnirangunna varikal...... aashamsa...manassilekku ashnnirangunna varikal...... aashamsakalജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-52938934382911196992010-04-10T08:45:52.884+05:302010-04-10T08:45:52.884+05:30വിജയലക്ഷ്മി ചേച്ചിക്ക് , സലാഹിനു , ഉമേഷിന് , കാണാ...വിജയലക്ഷ്മി ചേച്ചിക്ക് , സലാഹിനു , ഉമേഷിന് , കാണാമറയത് നില്ക്കുന്ന നല്ല മനസ്സിന് , വായാടിക്ക് , ഡോ: ജയന് ഏവൂരിനു, റീടെസ് ടയിസ്സിന് മനസ്സ് നിറഞ്ഞ നന്ദി ! എന്റെ സങ്കടങ്ങള്‍ നെഞ്ചേറ്റി കമന്റുകള്‍ നല്കിയ ഏവരോടും വാക്കുകള്‍ക്ക് അതീതമായ നന്ദി . ഒന്ന് കൂടി ;സങ്കടങ്ങള്‍ ഏറെ ഉണ്ടങ്കിലും(അതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമായി കാണുന്നു )ഞാനും എല്ലായിപ്പോഴും സന്തോഷവാന്‍ തന്നെ .sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-40738152414098886762010-04-08T15:16:35.644+05:302010-04-08T15:16:35.644+05:30ഇക്കാ,
ആദ്യമായിട്ടാണ് ഇവിടെ വന്നത്, വരികളിളുടെ മനസ...ഇക്കാ,
ആദ്യമായിട്ടാണ് ഇവിടെ വന്നത്, വരികളിളുടെ മനസില്ലേ വേദനയുടെ തീവ്രത വായനക്കാരനിലേക്ക് പകരുന്നുണ്ട് ,
പ്രതീക്ഷയുടെയും, പ്രാര്‍ത്ഥനയുടെയും ശക്തി തരുന്ന ...ആ ഒരു ഊര്‍ജവും മനസ്സിലാക്കുന്നു ...
ഇനിയും വരാം ഇവിടെ കുറിക്കപെടുന്ന വരികള്‍ക്ക് കൂട്ടായി താങ്കള്കും കൂട്ടായി...Readers Daishttps://www.blogger.com/profile/06743365366490863078noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-33703914510679315822010-04-07T21:48:20.202+05:302010-04-07T21:48:20.202+05:30നല്ലൊരു കുഞ്ഞു കഥ!
അഭിനന്ദനങ്ങൾ!നല്ലൊരു കുഞ്ഞു കഥ!

അഭിനന്ദനങ്ങൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.com