tag:blogger.com,1999:blog-2143508897432404600.post8003474925252933786..comments2023-10-12T20:45:01.764+05:30Comments on ഉള്‍ക്കാഴ്ച: കഥsm sadiquehttp://www.blogger.com/profile/12870841557643427660noreply@blogger.comBlogger26125tag:blogger.com,1999:blog-2143508897432404600.post-83198500721387115692010-04-19T11:40:04.770+05:302010-04-19T11:40:04.770+05:30ലക്ഷ്മിക്ക് നന്ദി ...നന്ദി ....ലക്ഷ്മിക്ക് നന്ദി ...നന്ദി ....sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-8067131584593431222010-04-06T23:56:29.046+05:302010-04-06T23:56:29.046+05:30നല്ല കഥ.നല്ല കഥ.lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-12016501857687223072010-04-06T22:47:01.358+05:302010-04-06T22:47:01.358+05:30അക്ബറിന് സ്നേഹത്തോടെ നന്ദി .......അക്ബറിന് സ്നേഹത്തോടെ നന്ദി .......sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-34544225549267697782010-04-04T15:06:06.510+05:302010-04-04T15:06:06.510+05:30സാദിക്,
ഒരു നല്ല പ്രമേയം. നല്ല ആഖ്യാനം. ഈ കഥ വളരെ...സാദിക്,
ഒരു നല്ല പ്രമേയം. നല്ല ആഖ്യാനം. ഈ കഥ വളരെ ഇഷ്ടമായി. മനുഷ്യര്‍ കൈ വിടുന്നവരെ ദൈവം സംരക്ഷിക്കുന്നു.അഹങ്കരിക്കുന്നവര്‍ നിനച്ചിരിക്കാതെ അപകടങ്ങളില്‍ പെടുന്നുAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-34475974765521156962010-03-31T23:46:44.843+05:302010-03-31T23:46:44.843+05:30ജിഷാദിനു നന്ദി . അരുണ്‍ വന്നതിനും വായിച്ചതിനും നന്...ജിഷാദിനു നന്ദി . അരുണ്‍ വന്നതിനും വായിച്ചതിനും നന്ദി . ഞാന്‍ ഒരു തുടക്കകാരനാണ് ,ഒത്തിരി പ്രശ്നങ്ങള്‍ പരിഹരിക്കാനും പഠിക്കാനും ഉണ്ട് . ഏത് ഫോണ്ടാണ് നല്ലതെന്ന് അറിയിച്ചാല്‍ നന്ന് .sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-8556248416726889962010-03-31T23:20:30.704+05:302010-03-31T23:20:30.704+05:30ഇഷ്ടായി മാഷേ, പക്ഷേ ഈ ഫോണ്ട് ആകെ പ്രശ്നം :(ഇഷ്ടായി മാഷേ, പക്ഷേ ഈ ഫോണ്ട് ആകെ പ്രശ്നം :(അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-82304071527297603602010-03-31T17:12:38.656+05:302010-03-31T17:12:38.656+05:30കൊള്ളാം.കൊള്ളാം.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-25484564540320733672010-03-30T13:02:59.101+05:302010-03-30T13:02:59.101+05:30പിഡിക്കും , എറക്കാടനും ,ജയരാജ് മുരുക്കുംപുഴക്കും ...പിഡിക്കും , എറക്കാടനും ,ജയരാജ് മുരുക്കുംപുഴക്കും , ഹംസ സാഹിബിനും ,ശ്രീക്കും നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കട്ടെ .sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-76421653039981661012010-03-30T07:44:17.709+05:302010-03-30T07:44:17.709+05:30നന്നായി മാഷേ. അക്ഷരത്തെറ്റുകള്‍ കൂടി ഒഴിവാക്കാന്‍ ...നന്നായി മാഷേ. അക്ഷരത്തെറ്റുകള്‍ കൂടി ഒഴിവാക്കാന്‍ ശ്രമിയ്ക്കണേ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-32653836430657344452010-03-29T21:47:55.295+05:302010-03-29T21:47:55.295+05:30വീണ്ടും മരത്തണലില്‍ ഒതുങ്ങി .ഭയപ്പാടിലേക്ക് തുറന്ന...വീണ്ടും മരത്തണലില്‍ ഒതുങ്ങി .ഭയപ്പാടിലേക്ക് തുറന്ന വ്യദ്ധന്റെ കണ്ണില്‍നിന്നും ഉറക്കം അകന്നു .

കഥ നന്നായി പറഞ്ഞു .

ലേബല്‍ നോക്കാതെ വായിച്ചു തുടങ്ങിയത് കൊണ്ട് കവിതയാണോ എന്ന് തെറ്റിദ്ധരിച്ചു തുടക്കത്തില്‍ ..എന്റെ തെറ്റ്.കവിത രൂപത്തില്‍ എഴുതിയതുകൊണ്ടാവാംഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-52505225079757154402010-03-29T17:50:43.185+05:302010-03-29T17:50:43.185+05:30kadha valare nannaayittundu........ iniyum othiri ...kadha valare nannaayittundu........ iniyum othiri nalla kadhakal pratheekshikkunnu.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-59763683778084010232010-03-28T18:59:28.200+05:302010-03-28T18:59:28.200+05:30പിഡി പറഞ്ഞപോലെ വരാൻ ഇത്തിരി വൈകി. പിന്നെ കഥ. അവതരണ...പിഡി പറഞ്ഞപോലെ വരാൻ ഇത്തിരി വൈകി. പിന്നെ കഥ. അവതരണം നന്നായി പക്ഷെ ഒറ്റ നോട്ടതിൽ ഇത് ഗദ്യമാണോ പദ്യമാണോ എന്നൊരു സശയം തോന്നി. വായിച്ചു വന്നപ്പോൾ അതിലെ കമ്പ് പിടി കിട്ടി. നല്ല ഉദ്യമം. ഇനിയും ഇതു പോലുള്ള സൃഷ്ടികൾ വിടരട്ടെ. പെട്ടന്ന് എഴുതി പോസ്റ്റിയ പോലെ തോന്നി.എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-34590076644027664392010-03-28T15:34:18.295+05:302010-03-28T15:34:18.295+05:30നമ്സ്കാരം ഇവിടെ വരുവാന്‍ വൈകി സദയം ക്ഷമിക്കുക, കഥ ...നമ്സ്കാരം ഇവിടെ വരുവാന്‍ വൈകി സദയം ക്ഷമിക്കുക, കഥ വായിച്ചു കമ്മന്റ്റുകളും,ലേബലും വായാടിയുടെ കമ്മന്റ്റ് കൂട്ടി വായിക്കുമ്പൊള് ചിത്രം വ്യക്തം..
നന്നായിരിക്കുന്നു ഇനിയും ഇവിടെ വരുവാനായി ഫോള്ളോവറ് ആയി ഞാന്‍, റാംജി പറഞ്ഞത് ശ്രദ്ധിച്ചുവല്ലോ അല്ലേ.Pdhttps://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-64544092632832419702010-03-28T00:21:41.860+05:302010-03-28T00:21:41.860+05:30സിബു നൂറനാടിനും തെച്ചിക്കോടനും നന്ദി . എന്റെ കഥയില...സിബു നൂറനാടിനും തെച്ചിക്കോടനും നന്ദി . എന്റെ കഥയിലേക്ക് കയറി എന്റെ മനസ്സ് യഥാവിധി തുറന്നു നോക്കി വിലയേറിയ കമന്റ് തന്ന വായാടിക്ക് സ്പെഷ്യല്‍ നന്ദി .sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-81216586785315832942010-03-27T20:39:23.900+05:302010-03-27T20:39:23.900+05:30ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മരിക്കുകയും, എങ്ങ...ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മരിക്കുകയും, എങ്ങിനെയെങ്കിലുമൊന്ന് മരിച്ചുകിട്ടിയാല്‍ മതിയെന്നു കരുതുന്നവര്‍ ജീവിക്കുകയും ചെയ്യുന്നു. എന്തൊരു വിരോധാഭാസം!
നല്ല കഥ എന്നതിലുപരി ചിന്തിപ്പിക്കുന്ന കഥ എന്ന് പറയാനാണ് എനിക്കിഷ്ടം.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-49153237277970273982010-03-27T18:25:17.505+05:302010-03-27T18:25:17.505+05:30ഇതിലെ വൃദ്ധന്റെ ചിത്രം മനോഹരമായി, നല്ല കഥ.ഇതിലെ വൃദ്ധന്റെ ചിത്രം മനോഹരമായി, നല്ല കഥ.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-75799011882181926112010-03-27T18:10:47.390+05:302010-03-27T18:10:47.390+05:30ഒരു വലിയ 'ചെറു കഥ '...നല്ല കഥ.ഒരു വലിയ 'ചെറു കഥ '...നല്ല കഥ.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-21720082570985038262010-03-27T17:05:31.128+05:302010-03-27T17:05:31.128+05:30എന്റെ വ്യദ്ധ വിലാപം എന്ന സ്ര്യഷ്ടിക്ക് വിലയേറിയ കമ...എന്റെ വ്യദ്ധ വിലാപം എന്ന സ്ര്യഷ്ടിക്ക് വിലയേറിയ കമന്റ് നല്കിയ കുമാരന് , വിജലക്ഷ്മി ചേച്ചി , ഫൈസല്‍ ,പട്ടേപാടം റാംജി, ഉമേഷ് ,സീനു, രാധിക നായര്‍ എന്നിവര്‍ക്ക് വളരെ ...വളരെ ...നന്ദി ....sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-60758525972611977042010-03-26T19:13:45.402+05:302010-03-26T19:13:45.402+05:30നല്ല കഥ ആശംസകള്‍...നല്ല കഥ ആശംസകള്‍...Radhika Nairhttps://www.blogger.com/profile/05742103221981783188noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-43101373637627082712010-03-26T00:08:27.509+05:302010-03-26T00:08:27.509+05:30നന്നായിട്ടുണ്ട് ഇക്കാ..
നല്ല കഥ..ഇഷ്ട്ടായിനന്നായിട്ടുണ്ട് ഇക്കാ..
നല്ല കഥ..ഇഷ്ട്ടായിസിനുhttps://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-21421032777397368962010-03-25T13:30:09.183+05:302010-03-25T13:30:09.183+05:30കൊള്ളാം മാഷെ നന്നായിട്ടുണ്ട്കൊള്ളാം മാഷെ നന്നായിട്ടുണ്ട്Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-77599226579804656522010-03-24T20:54:14.364+05:302010-03-24T20:54:14.364+05:30സാധാരണ താങ്കള്‍ വന്മരങ്ങളുടെനിഴല്പറ്റിഒളിച്ചുകളിച...സാധാരണ താങ്കള്‍ വന്മരങ്ങളുടെനിഴല്പറ്റിഒളിച്ചുകളിച്ച്കടന്നുവരികയുംനിഴലില്ലാത്ത അന്ധകാരത്തിലേക്ക്ഞങ്ങളെകൂട്ടികൊണ്ട്പോകാറുമാണല്ലോ

പ്രതിക്ഷ തന്നെ ജീവിതം.
ഒന്ന് കൂടി എഡിറ്റ് ചെയ്യുന്നത് നന്നായിരിക്കും.
ആശംസകള്‍....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-57719925862576356942010-03-24T15:55:50.643+05:302010-03-24T15:55:50.643+05:30Nice story..!Nice story..!Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-54029371478965059932010-03-23T23:04:30.076+05:302010-03-23T23:04:30.076+05:30thankalude profail vaayichappol vallaattha vishama...thankalude profail vaayichappol vallaattha vishamam thonni..
katha nannaayittundu.thudaruka..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-38972305028810804702010-03-23T23:02:00.389+05:302010-03-23T23:02:00.389+05:30കഥ ഇഷ്ടപ്പെട്ടു. ശുഭപ്രതീക്ഷ കൈവിടരുത്.കഥ ഇഷ്ടപ്പെട്ടു. ശുഭപ്രതീക്ഷ കൈവിടരുത്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com