tag:blogger.com,1999:blog-2143508897432404600.post9011996906896802964..comments2023-10-12T20:45:01.764+05:30Comments on ഉള്‍ക്കാഴ്ച: sm sadiquehttp://www.blogger.com/profile/12870841557643427660noreply@blogger.comBlogger46125tag:blogger.com,1999:blog-2143508897432404600.post-65294091478426836782010-09-14T16:33:04.700+05:302010-09-14T16:33:04.700+05:30ഈ വൈകിയ വേളയിലും എന്റെ
”ഓണാശംസകളും പെരുന്നാൾ ആശംസ...ഈ വൈകിയ വേളയിലും എന്റെ
”ഓണാശംസകളും പെരുന്നാൾ ആശംസകളും...”വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-45265779610848890722010-09-09T11:50:52.791+05:302010-09-09T11:50:52.791+05:30This comment has been removed by the author.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-13977670147424678112010-08-26T11:55:25.015+05:302010-08-26T11:55:25.015+05:30ഓണാശംസകൾ……..ഓണാശംസകൾ……..Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-58210208225432502112010-08-19T00:29:10.616+05:302010-08-19T00:29:10.616+05:30ഒരു ഓണക്കാലത്ത് നാട്ടില്‍ വരണമെന്ന് പലപ്പോഴും ആഗ്ര...ഒരു ഓണക്കാലത്ത് നാട്ടില്‍ വരണമെന്ന് പലപ്പോഴും ആഗ്രഹിച്ചതാണ്.ഓണവും ഓണസ്മൃതികളും മനസ്സില്‍ നിറയെയുണ്ട്.

ഓണാശംസകള്‍jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-1515893597370076612010-08-14T13:41:35.922+05:302010-08-14T13:41:35.922+05:30സാദിക്ക് ഭായ്..നല്ല എഴുത്ത്...ഹൃദയം നിറഞ്ഞ ഓണാശംസക...സാദിക്ക് ഭായ്..നല്ല എഴുത്ത്...ഹൃദയം നിറഞ്ഞ ഓണാശംസകള്‍...Anonymoushttps://www.blogger.com/profile/13846797667395068870noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-75813147436914329872010-08-14T12:27:29.033+05:302010-08-14T12:27:29.033+05:30onakkazhcha nannaayi..... onaaashamsakal.............onakkazhcha nannaayi..... onaaashamsakal...................ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-15133439775862462162010-08-12T15:14:43.102+05:302010-08-12T15:14:43.102+05:30@ പ്രിയ ഗോപനും കുടുംബത്തിനും എന്റെ എളിയ ഓണാശംസകൾ……...@ പ്രിയ ഗോപനും കുടുംബത്തിനും എന്റെ എളിയ ഓണാശംസകൾ…….
നന്ദി…. വന്നതിനും വായിച്ചതിനും.
@ ഗേപീ കൃഷ്ണൻ, കാലം സാക്ഷി. എന്റെ ഓണാശംസകൾ……..
@ അക്ബർ സാഹിബ്, നേരുന്നു ഞാൻ ഓണാശംസകൾ…….
@ ബാബു, താങ്കൾക്കും നേരുന്നു ഓണാശംസകൾ……….
@നല്ല കമന്റിന് നന്ദി…. നന്ദി…. Balu puduppadi-kkum ഓണാശംസകൾ………sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-49201782679679018432010-08-11T22:36:07.020+05:302010-08-11T22:36:07.020+05:30നാണം വിറ്റും ഓണം ഉണ്ണൂന്നുണ്ടല്ലോ നമ്മള്. എല്ലാം ...നാണം വിറ്റും ഓണം ഉണ്ണൂന്നുണ്ടല്ലോ നമ്മള്. എല്ലാം ലോകബങ്കിനു തീരെഴുതി അവര്‍ കൊടുക്കുന്ന പണം കൊണ്ട് കുശാലായി ശംബളവും തൊഴിലുറപ്പ് കൂലിയും വാങ്ങി അതു ഇലക്ട്രൊനിക് കടക്കാരനും തുണിക്കച്ചവടക്കാരനും പിന്നെ വലിയൊരു പങ്ക് ബീവറേജസ് കൊര്‍പ്പറേഷനും നല്കി നമുക്ക് ഇക്കുറിയും ഓണം ആഘോഷിക്കം.-നല്ല നിരീക്ഷണം.Balu puduppadihttps://www.blogger.com/profile/13844479469254246489noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-30799721954393778032010-08-11T00:24:38.040+05:302010-08-11T00:24:38.040+05:30ഓണകാഴ്ച ഇന്നെത്തെ ജീവിതത്തിന്റെ നേര്കഴ്ചയായി .അഭിന...ഓണകാഴ്ച ഇന്നെത്തെ ജീവിതത്തിന്റെ നേര്കഴ്ചയായി .അഭിനന്ദങ്ങള്‍.
എല്ലാ ബ്ലോഗര്‍മാര്‍ക്കും എന്റെ ഓണാശംസകള്‍.അനസ് ബാബുhttps://www.blogger.com/profile/10583127556701929078noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-71325487848557133592010-08-10T19:39:11.473+05:302010-08-10T19:39:11.473+05:30കള്ളവും ചതിയും ഇപ്പോള്‍ ഇല്ല. ഉള്ളത് കൊള്ളയും കൊള...കള്ളവും ചതിയും ഇപ്പോള്‍ ഇല്ല. ഉള്ളത് കൊള്ളയും കൊള്ളി വെപ്പുമാണ്.

എങ്കിലും എല്ലാവര്ക്കും നേരുന്നു ഓണാശംസകള്‍.

.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-84784802072921408932010-08-10T00:14:24.730+05:302010-08-10T00:14:24.730+05:30ഓണമെന്നു പറയുമ്പോള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ പ...ഓണമെന്നു പറയുമ്പോള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് രൂപാന്തരം സംഭവിച്ച ....:) ഇല്ല കുളമാക്കുന്നില്ല ... ഒറ്റവാക്ക് “ ഓണാശംസകള്‍”...ഗോപീകൃഷ്ണ൯.വി.ജിhttps://www.blogger.com/profile/01630813645740381889noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-43681467323655327982010-08-09T23:36:29.206+05:302010-08-09T23:36:29.206+05:30വളരെ നല്ല വായനാനുഭവം തന്നു....ആളിനെക്കൂടി നേരിട്ട്...വളരെ നല്ല വായനാനുഭവം തന്നു....ആളിനെക്കൂടി നേരിട്ട് പരിചയപ്പെടാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ ഹൃദ്യമായി....

ആശംസകള്‍...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-40957123908034434412010-08-09T14:43:43.550+05:302010-08-09T14:43:43.550+05:30jishad cronicinum ഹൃദയം നിറഞ്ഞ ഓണാശംസക്കൾ……. ഓണാശം...jishad cronicinum ഹൃദയം നിറഞ്ഞ ഓണാശംസക്കൾ……. ഓണാശംസക്കൾ……..

ജുവൈരിയക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ……

ഹെയിനക്കും ഹൃദയം നിറഞ്ഞ ഓണാശംസക്കൾ……. ഓണാശംസക്കൾ……..

ഒ എം ആറിനും, ഹൃദയം നിറഞ്ഞ ഓണാശംസക്കൾ…….

സലാഹ് , ഹൃദയം നിറഞ്ഞ ഓണാശംസക്കൾ…….

സിബു നൂറ്നാട്, ഐഷ്വര്യവും സമ്പൽ സ മൃദ്ദവുമായ ഓണാശംസകൾ……….

സത്യം സത്യമായി പറഞ്ഞ കാക്കരക്കും എന്റെ സ മൃദ്ധമായ ഓണാശംസകൾ………

ഫൈസലിനും സ്നേഹനിർഭരമായ ഓണാശംസകൾ………

നിറഞ്ഞചിരിയിൽ എല്ലാ സങ്കടങ്ങളും ഒളിപ്പിക്കുന്ന മാരിയത്തിനും സങ്കടങ്ങളുടെ രാജകുമാരൻ നേരുന്നു ഒരു കൊട്ട ഓണാശംസകൾ………..

ആയിരത്തി ഒന്ന് ഓണാശംസകൾ……. ആയിരത്തിഒന്നാം രാവിന്.

മധുരിക്കുന്ന ഓണം മനസ്സിൽ പേറുന്ന കുസുമ ആർ പുന്നപ്രക്കും ഓണാശംസകൾ…….sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-10669618445627711522010-08-09T14:14:05.775+05:302010-08-09T14:14:05.775+05:30സമദ് ഇരുമ്പുഴി
“ ഓണ കഥയില്‍ ദൈവം അങ്ങനെ വില്ലന്റെ ...സമദ് ഇരുമ്പുഴി
“ ഓണ കഥയില്‍ ദൈവം അങ്ങനെ വില്ലന്റെ വേഷത്തില്‍ അവതരിക്കുന്നു. ഉപരിവര്‍ഗതിന്റെ ഹീനമായ താല്പര്യങ്ങള് സംരക്ഷിക്കാന്‍ വേണ്ടി വേഷംമാറി വന്ന ചതിയന്‍ ദൈവം,മൂന്നടി മണ്ണിനു വേണ്ടി നീതിമാനും, സത്യസന്ധനുമായ മാവേലി രാജാവുമായി ഒരു കരാറുണ്ടാക്കുകയും, അതുപയോഗിച്ചു സമത്വത്തിന്റെ ഭൂമിയെല്ലാം അളന്നെടുക്കുകയും ചെയ്തു. ഇത് പുരാതന ചരിത്രത്തിലെ സമര്‍ത്ഥമായ ഒരു അധിനിവേശത്തിന്റെ കഥയാണ്.“
ഈ അഭിപ്രായത്തോട് വിയോജിപ്പുള്ളവർ കാണും എന്ന് ഞാനും കരുതുന്നില്ല. ഗൌരവമാർന്ന കമന്റ് തന്ന വക്കീൽ സാറിനും ഓണാശംസകൾ…….

വീടിന്റെ വിളക്കായ mayflowers നും ഓണാശംസകൾ………

my Dreeams നും ഓണാശംസകൾ………

പകൽകിനാവന്‍ “ കള്ളവും ചതിയും ഇല്ലാത്ത ഒരു കാലം ഇനി ഉണ്ടാവില്ല . അങ്ങനെ കിനാവു കാണുന്നവർ കാണില്ല എന്റെ പകൽ കിനാവാ. ഓണാശംസകൾ………

ഡോ: ജയൻ എവൂരിനും ഓണാശംസകൾ…….. നേരിൽ കാണാനും പരിചയപെടനും കഴിഞ്ഞതിൽ വളരെ ഏറെ സന്തോഷം.

അമേരിക്കയിലെ ഓണം എങ്ങനെയാണ് ഗീത ടീച്ചർ. ഈ ഉള്ളവന്റെ ഓണാശംസകൾ…….

അച്ചന്റെ നിറഞ്ഞ സ്മരണയിൽ ഓണത്തിനെ ആഘോശമാക്കാതെ മറ്റുള്ളവർക്ക് ഓണാശംസകൾ നേർന്ന് ഓണത്തിനെ യാത്രയാക്കുന്ന ലക്ഷമി ലച്ചുവിന് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ………….

അർഥവത്തായ കമന്റ് നൽകി ഈ ബ്ലോഗിനെ സമ്പന്നമാക്കുന്ന പട്ടേപാടം റാംജിക്കും ഓണാശംസകൾ……

പി എസ് ഇഖബാലെ, താങ്ങളെ നേരിൽ കാണാനും പരിചയപെടാനും കഴിഞ്ഞതിൽ സന്തോഷം. അപ്പോൾ എന്റെ എളിയ ഓണാശംസകൾ……

നുറുങ്ങ് വെളിച്ചം കൊണ്ട് വ്വിളക്കാകുന്ന ഹാറൂൻ സാഹിബിനും ഓണാശംസകൾ………

ഗീത ടീച്ചർക്ക് എന്റെ മനസ്സിന്റെ ആഴങ്ങളിൽ നിന്നുള്ള ഓണാശ്മ്സകൾ…….

ബിലാത്തി പട്ടണത്തിന്റെ ഹൃദയത്തിൽ നിന്നും വന്ന കമന്റിനും ഓണാശംസകൾക്കും
ഈ ഉള്ളവന്റെ ഓണാശംസകൾ………..

ഹംസ സാഹിബിനും ഓണാശംസകൾ…….. ഫോണിൽ സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം….. ഇനിയുള്ള എല്ലാ ബ്ലോഗ് മീറ്റിനു പങ്കെടുക്കണം എന്നും ആഗ്രഹിക്കുന്നു.

ഇരുട്ടത്തിരുന്ന് വെളിച്ചത്തിനെ അന്വേഷിക്കുന്ന പ്രിയസ്നേഹിതൻ വഴിപോക്കന് ഓണാശംസകൾ…….

മഴമേഘങ്ങളെ സ്നേഹത്തോടെ നോക്കികാണുന്ന ഷീലചേച്ചിക്കും എസ്.എം സാദിഖിന്റെ ഓണാശംസകൾ………

ജോക്കറിലെ ബഹദൂറിക്കയുടെ മുഖത്തോടെ ഇരിക്കുന്ന the man to walk with നും ഓണാശംസകൾ…..

ഉമേഷ് പീലിക്കോടനും ഓണാശംസകൾ…….

തലച്ചോറുള്ള അക്ജാതനും ഓണശംസകൾ…………(ഞാൻ ഏതാണു എന്ന അന്വേഷണത്തിലാണ്. ഉത്തരം കിട്ടിയിട്ട് അറിയിക്കാം)sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-54119511423379896382010-08-09T12:17:26.506+05:302010-08-09T12:17:26.506+05:30ഇപ്പോള്‍ എന്തോന്നോണം.നാട്ടിന്‍പുറത്തും. ഇല്ലാ.ടൂറി...ഇപ്പോള്‍ എന്തോന്നോണം.നാട്ടിന്‍പുറത്തും. ഇല്ലാ.ടൂറിസ്റ്റുകള്‍ക്കുവേണ്ടി.ഓണം നഗരത്തില്‍...കുട്ടിക്കാലത്തെ ഓര്‍മ്മ ഇപ്പോഴും മധുരിക്കുന്ന ഓര്‍മ്മയായി മരിക്കാതെ മനസ്സില്തങ്ങി നില്ക്കുന്നു, ഊഞ്ഞാലാട്ടോം..അത്തപ്പൂവിടലും..
പൂവടയുണ്ടാക്കലും...രാവെളുക്കുവോളം ,ഉത്രാടംനാളില്‍ തിരുവോണത്തിനുള്ള
ഒരുക്കങ്ങളും...വെളുപ്പാന്‍ രാവിലെ പൂമാറ്റാന് ചെണ്ടകൊട്ടിക്കൊണ്ടുള്ള ഓണത്തപ്പന്മാരുടെ വരവും... എല്ലാം മനസ്സില്‍..ചിത്രംവരച്ചതുപോലെ..
കിടക്കുന്നു..(കൂട്ടുകുടുംബം..അതിന്റ..രസം ഒന്നുവേറെ..)കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-4149807788142983662010-08-09T10:44:33.804+05:302010-08-09T10:44:33.804+05:30ur smiling face is happy to see...camera..clickur smiling face is happy to see...camera..clickAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-28126375510876062432010-08-08T17:41:29.877+05:302010-08-08T17:41:29.877+05:30Anonymous said...
സുന്നത്തായ ഓണഘോഷത്തിനും ആശംസകൾ ...Anonymous said...
സുന്നത്തായ ഓണഘോഷത്തിനും ആശംസകൾ കൈമാറാനും ഖുർആനിലോ ഹദീസിലോ തെളിവ് ചോദിക്കരുത്. നബിദിനാഘോഷാമാവുമ്പോൾ ഹറാം..അനാചാരം..ശിർക്ക്..
ഇത് എവിടുത്തെ ന്യായമാ..തലച്ചോറില്ലാത്ത വഹാബികൾ

ശരിയാണല്ലോ ..ബ്ലൊഗർക്കൊന്നും പറയാനില്ലേ ..
ഇയാൽ അനോണി പറയുമ്പോലെ വഹാബിയാണോ ?

വേറെ ഒരു അനോണിAnonymousnoreply@blogger.comtag:blogger.com,1999:blog-2143508897432404600.post-40521079220149655972010-08-05T22:56:45.921+05:302010-08-05T22:56:45.921+05:30അത്തപ്പൂക്കളമൊരുക്കിയ മുറ്റത്ത്
വെയിൽ നാളം മഞ്ഞപ്പ...അത്തപ്പൂക്കളമൊരുക്കിയ മുറ്റത്ത്
വെയിൽ നാളം മഞ്ഞപ്പട്ടു വിരിച്ചു....
ഊഞ്ഞാലാടിയ പൂഞ്ചില്ലയിൽ
പാറിപ്പറന്നൂ പൂത്തുമ്പിയും...

ഓണം ഒരുപാടു നല്ല ഓർമകൾ പുതുക്കലാണ്....
നന്നായി എഴുതി...MARIYATHhttps://www.blogger.com/profile/18354421473844101873noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-10175341757413870852010-08-05T17:05:25.276+05:302010-08-05T17:05:25.276+05:30ഓണം ഓര്‍മ്മകള്‍ മാത്രം..!!
ഓണാശംസകള്‍..!ഓണം ഓര്‍മ്മകള്‍ മാത്രം..!!
ഓണാശംസകള്‍..!Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-6133473688859649142010-08-05T12:48:41.366+05:302010-08-05T12:48:41.366+05:30മത്തായിയും കുമാരനും റസാക്കും ഇപ്രാവാശ്യത്തെ ഓണത്തി...മത്തായിയും കുമാരനും റസാക്കും ഇപ്രാവാശ്യത്തെ ഓണത്തിന് കാക്കരയെ അവരുടെ വീടുകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്... കാക്കരയുടെ വീട്ടിലെ ഓണത്തിന് അവരും വരും!!!

എനിക്ക് ഇപ്പോഴും ഓണമുണ്ട്... എന്റെ മക്കൾക്ക് വേണ്ടി... എന്റെ പൈതൃക സംസ്കാരം പകർന്നുനല്കുവാനായി ലോകത്തിന്റെ ഏത് മൂലയിലായിരുന്നാലും ഒരു ചെറിയ ഓണം... പട്ടുപാവടയും കേരളസാരിയും മുണ്ടുമുടുത്ത് അണിഞ്ഞൊരുങ്ങി വാഴയിലയിൽ വിളമ്പി സദ്യയും കഴിച്ച് പൂവും പച്ചിലയും കൂട്ടത്തിൽ വീട്ടിൽ അലങ്കരിക്കുവാൻ വെച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് പൂക്കളും ചേർത്ത് ഒരു പുക്കളവും... സുഹ്രുത്തുക്കളുമായി ഒരു ഓണാഘോഷം... ഓർമ്മയ്ക്കായി കുറച്ച് ഫോട്ടോസ്സും... മേമ്പൊടിയായി സുഹ്രുത്തുക്കളേയും വീട്ടുകാരേയും ഫോണിലൂടെയും ഈമെയിലുടെയും ഓണാശംസകൾ നേരും... ഇപ്രാവശ്യം ബ്ലോഗിലൂടേയും ഓണം...

ഇതുതന്നെയല്ലേ ഓണാഘോഷം... കാളവണ്ടിയിൽ യാത്ര ചെയ്ത് കോണകമുടുത്താലെ മലയാളിത്വം വരുകയുള്ളു എന്നൊന്നും കാക്കരയ്ക്കില്ല...

സാദിഖിനും എന്റെ ബ്ലോഗ് സുഹ്രുത്തുക്കൾക്കും ഓണാശംസകൾ...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-83343625722130724722010-08-05T05:13:35.807+05:302010-08-05T05:13:35.807+05:30ഇനി, കേരളത്തിന് വെളിയില്‍ താമസിക്കുന്ന ഞങ്ങളോട് ച...ഇനി, കേരളത്തിന് വെളിയില്‍ താമസിക്കുന്ന ഞങ്ങളോട് ചോദിക്ക് ഇക്കാ...ഞാന്‍ പറയും..."ഓണം ആഘോഷിക്കാനുള്ളതാണെങ്കില്‍, ആഘോഷത്തിന്റെ കാര്യത്തില്‍ ഇവിടെ തന്നെയാണ് ഓണം."

ഇക്കാക്ക് ഓണാശംസകള്‍ :-)വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-19043083592319242762010-08-04T14:10:06.750+05:302010-08-04T14:10:06.750+05:30ഓണച്ചിന്തകള്‍ വായിച്ചു.
കള്ളവും ചതിയും തിന്മയുമില്...ഓണച്ചിന്തകള്‍ വായിച്ചു.
കള്ളവും ചതിയും തിന്മയുമില്ലാത്ത ലോകത്തിനായി പരിശ്രമിക്കാം.Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-71056014387325638192010-08-04T13:31:59.189+05:302010-08-04T13:31:59.189+05:30happy Onam.happy Onam.( O M R )https://www.blogger.com/profile/06773506551872314850noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-23067530297382878872010-08-04T00:13:55.739+05:302010-08-04T00:13:55.739+05:30ഓണം ഓണം പൊന്നേണംഓണം ഓണം പൊന്നേണംHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-2143508897432404600.post-22960029436467189372010-08-04T00:09:34.145+05:302010-08-04T00:09:34.145+05:30ഓണം ഓണം പൊന്നേണംഓണം ഓണം പൊന്നേണംAnonymoushttps://www.blogger.com/profile/04948068547113383822noreply@blogger.com