Friday, 15 January, 2010

കവിത

കാഷ്ടം   

കൂട്ടിയും
കുറച്ചും
മുന്നോട്ട്
കണക്ക്കൂട്ടലുകള്‍ക്ക്
അപ്പുറത്ത്
ജീവിതം  തിമര്‍ക്കുമ്പോള്‍
ഉത്തരപേപ്പറില്‍
കാക്ക കണക്ക്
കണക്കെടുപ്പില്‍
ശിഷ്ട്ടം
കാ ... ക്കാ ...
കാഷ്ട്ടം .

10 comments:

  1. ജീവിതം എന്തെന്ന ആലോചനയില്‍ കുത്തികുറിച്ച് പോയത് .

    ReplyDelete
  2. എച്ചിക്കാനം എന്റെ സുഹൃത്ത് കൂടിയാണ്‌.
    കൊള്ളാവല്ലോ മാഷേ..ആശംസകള്‍..!!

    ReplyDelete
  3. കണക്കുകളൊക്കെ ശരിയായാല്‍ നൂറില്‍ നൂറും കിട്ടുമെന്നല്ലെ പറഞ്ഞുവെച്ചെരിക്കുന്നത്..

    ReplyDelete
  4. ENTHA PARAYA MASHE VAAKKUKAL KITTUNNILLALLO



    AASAMSAKAL.........

    ReplyDelete
  5. നന്നായിട്ടുണ്ട് മാഷേ..
    തുടരുക.
    എല്ലാവിധ ആശംസകളും.

    ReplyDelete
  6. കണക്കുകല്‍ കൂട്ടണ്ട.
    കിഴിച്ചാല്‍ മാത്രം മതിയെന്നേ...


    ആശംസകളോടെ

    ReplyDelete
  7. പ്രതികരണങ്ങളാണ് എന്റെ ശക്തിയും എന്തെങ്കിലും എഴുതാനുള്ള പ്രേരണയും .എല്ലാവര്‍ക്കും നന്ദി ...

    ReplyDelete
  8. സത്യം..പരമമായ സത്യം.
    അവസാനം കൂട്ടിയുംകിഴിച്ചും നോക്കുമ്പോള്‍ കിട്ടുന്നത്‌ വെറും പൂജ്യം.

    ReplyDelete
  9. സന്തോഷം വായാടി .

    ReplyDelete
  10. kavitha assalayi. aazayaththotu yojippillaatto. avasanam pujyamanenkil jeevithaththil arthhamillallo. pinne athmahathyayavum vazhi.

    ReplyDelete

subairmohammed6262@gmail.com