Friday 15 January, 2010

കവിത

കാഷ്ടം   

കൂട്ടിയും
കുറച്ചും
മുന്നോട്ട്
കണക്ക്കൂട്ടലുകള്‍ക്ക്
അപ്പുറത്ത്
ജീവിതം  തിമര്‍ക്കുമ്പോള്‍
ഉത്തരപേപ്പറില്‍
കാക്ക കണക്ക്
കണക്കെടുപ്പില്‍
ശിഷ്ട്ടം
കാ ... ക്കാ ...
കാഷ്ട്ടം .