Saturday, 19 January 2013
നിശബ്ദരൂപികള്‍
സ്വപ്നവും
പ്രണയവും
നിശബ്ദരൂപികള്‍.
ഒന്ന് കൊടുത്ത്
മറ്റൊന്ന് വാങ്ങും.
ചില നേരങ്ങളില്‍
ചിതലരിക്കും പോലെ.
ഹൃദയം ചേര്‍ത്ത് വെച്ചവര്‍ക്ക്
കുളിര്‍ മഴയും
കടലിരമ്പവും.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)