Saturday 19 January 2013

നിശബ്ദരൂപികള്‍

സ്വപ്നവും
പ്രണയവും
നിശബ്ദരൂപികള്‍.
ഒന്ന് കൊടുത്ത്
മറ്റൊന്ന് വാങ്ങും.
ചില നേരങ്ങളില്‍
ചിതലരിക്കും പോലെ.
ഹൃദയം ചേര്‍ത്ത് വെച്ചവര്‍ക്ക്
കുളിര്‍ മഴയും
കടലിരമ്പവും.

10 comments:

  1. ഇന്ന് പകല്‍, പന്ത്രണ്ട് മണി. പഴയകാലങ്ങളിലൂടെ വെറുതെ ഒന്ന് സഞ്ചരിച്ചു....കുത്തിവരച്ചപ്പോള്‍ സംഭവിച്ച് പോയത് ചുമ്മാ എന്റെ ബ്ലോഗില്‍ കിടക്കട്ടെ എന്ന് കരുതി. അതില്‍ എന്തെങ്കിലും തെറ്റുണ്ടോ പ്രിയ സുഹൃത്തുക്കളെ ?

    ReplyDelete
  2. ഹൃദയം ചേര്‍ത്ത് വെച്ചവര്‍ക്ക്
    കുളിര്‍ മഴയും
    കടലിരമ്പവും.

    ReplyDelete
  3. പഴയ ഓര്‍മ്മകള്‍ വെച്ചു ഞാനും വന്നു വായിച്ചു. ആശംസകള്‍ നേരുന്നു.

    ReplyDelete
  4. ഈ വിൽക്കൽ വാങ്ങലുകളുടെ ലാഭനഷ്ട്ടങ്ങളാണല്ലോ ആ കുളിർ മഴയും കടലിരമ്പവുമൊക്കെ ..അല്ലേ

    ReplyDelete
  5. ആശംസകള്‍ നേരുന്നു ഞാനും....

    ReplyDelete
  6. ശബ്ദാനമായ തിരക്കുപിടിച്ച ലോകത്ത് നിശബ്ദമായി ആ കൊടുക്കൽ വാങ്ങലുകളും കുറയും...
    ജരാനരകളില്ലാത്ത ഓർമ്മകൾ തന്നെയാവും ഒരു ആശ്വാസം...

    ReplyDelete
  7. നല്ല വരികള്‍ സാദിഖ് ജി

    ReplyDelete
  8. സ്വപ്നവും പ്രണയവും ഒന്നും നിശബ്ദരൂപികള്‍ അല്ല;
    അവയ്ക്കും ഒരു ശബ്ധമുണ്ട്;
    ഒരു കടലിരമ്പലിന്റെ ശബ്ദം,
    ജീവിതത്തിന്‍റെ ഇടറിയ സ്വരം. !!

    നന്മ വരട്ടെ സാദിക്ക് ഭായ്; പ്രാര്‍ത്ഥനകള്‍ !!

    ReplyDelete
  9. നല്ല കവിത . അക്ഷരം കുറച്ചു കൂടി വലുതാക്കി കൊടുക്കാമായിരുന്നു

    ReplyDelete

subairmohammed6262@gmail.com