വ്യാഖ്യാനിക്കുംന്തോറും വ്യാഖ്യാനപരിധി വിട്ട് ദുരൂഹതയിലേക്കു സഞ്ചരിക്കുന്ന അത്ഭുത പ്രതിഫാസമാകുന്നു സ്നേഹം .സ്നേഹം അന്ന്യോന്നിയം നിറയുമ്പോള്‍ ഏതിര്‍ ദിശയിലേക്കു പോകുന്ന ഒരു നോട്ടം ,ഒരു ചിരി എന്തിന് ,അറിയാതെ പറയുന്ന ഒരു തമാശ പോലും വ്യധയായും വേദനയായും നിറഞ്ഞ് മനസ്സിനെ വിങ്ങലുകള്‍ക്ക് വിധേയമാക്കുന്നു. ഇത് സത്യമായ സ്നേഹത്തിന്റെ ഒരു പരിശ്ചേതം മാത്രം . പിന്നീട് , കാലത്തിന്റെ ഇഴചിലില്‍ പഴിചാരലായും കുറ്റപെടുത്തലായും നഷ്ട്ടബോദമായും ഈ സ്നേഹം നമ്മെ വ്യകുലമനസ്ക്കരാക്കുംപോ ,കാലങ്ങള്‍ക്കു പിന്നില്‍ സ്നേഹത്തിന്റെ ഹരിത ഭൂമിയില്‍ ഓര്‍മകളുടെ അരിപ്രാവുകള്‍ കുറുകി ചോദിക്കും ''ഇപ്പോഴും നിങ്ങള്‍ സ്നേഹിക്കുന്നില്ലേ ?''
Tuesday, 27 October 2009
സ്നേഹം
Subscribe to:
Post Comments (Atom)
:-)
ReplyDeleteshariyanu paranjathu
ReplyDeleteiniyum ezhuthuka
സാധിഖ്! സ”സസ്നേഹം”ഈ നുറുങ്ങും കൂടെയുണ്ടേ!
ReplyDeleteഅതെ,“ഇപ്പോഴും നിങ്ങള്‍ സ്നേഹിക്കുന്നില്ലേ?”
അരിപ്രാവുകളിനിയും കുറുകട്ടെ!
കണ്ടതിൽ,
ReplyDeleteപരിചയപ്പെട്ടതിൽ സന്തോഷം.
ഞാൻ ചേരാവള്ളിക്കാരൻ ആണ്.
സാദിക് ഭായി :
ReplyDeleteസ്നേഹത്തിന്‍റെ വ്യാഖ്യാനം ഇഷ്ടായീ.
അടുക്കുന്‍തോറും അകലുന്നതും അകലുന്‍തോറും അടുക്കുന്നതും കൂടെ ആണ് സ്നേഹം.